ബിഗ് ബോസ്; രഹസ്യങ്ങൾ വെളിപ്പെടുത്തി, നടിമാരെ ചോദ്യം ചെയ്ത് പൊലീസ്

Webdunia
വ്യാഴം, 4 ജൂലൈ 2019 (12:16 IST)
ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ് പതിപ്പില്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് താരങ്ങളെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഷോയിലെ മത്സരാര്‍ത്ഥികളും നടിമാരുമായ വനിത വിജയകുമാര്‍, മീര മിഥുന്‍ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്.
 
ഒരു ഡിസൈനര്‍ നല്‍കിയ പരാതിയിലാണ് മീര മിഥുനെ പോലീസ് ചോദ്യം ചെയ്തത്. മീര 50000 രൂപ പറ്റിച്ചെന്നാണ് ഡിസൈനര്‍ പരാതി നല്‍കിയത്. മിസ് സൗത്ത് ഇന്ത്യ എന്ന പേരിലുള്ള ലോഗോ അനുവാദമില്ലാതെ ഉപയോഗിച്ച് മീര മിസ് തമിഴ്‌നാട് സൗന്ദര്യ മത്സരം നടത്തിയെന്നാണ് പരാതി. 
 
തന്റെ മകളെ മുന്‍ ഭര്‍ത്താവായ ആനന്ദ് രാജന്‍ തട്ടിക്കൊണ്ടുപോയെന്ന് വനിത വിജയകുമാര്‍ ബിഗ്‌ബോസില്‍ വെളിപ്പെടുത്തിയിരുന്നു. 2012ലായിരുന്നു ഇരുവരും വിവാഹ മോചിതരാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പോലീസ് വനിതയെ ചോദ്യം ചെയ്യാനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

അടുത്ത ലേഖനം
Show comments