ബാലഭാസ്കറിന്റെ മരണം: സ്റ്റീഫൻ ദേവസ്സിയെ സിബിഐ ചോദ്യംചെയ്യും

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (11:57 IST)
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ദേവസ്സിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാവാൻ സ്റ്റീഫൻ ദേവസ്സിയോട് സിബിഐ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഓഫീലെത്താനാണ് ആവശ്യപ്പെട്ടത്. ക്വാറന്റിനിലായതിനാൽ ഹാജരാവാൻ സ്റ്റീഫൻ ദേവസ്സി സാവകാശം തേടിയിട്ടുണ്ട്.
 
ഏറ്റവും അടുത്ത ദിവസം ഹാജരാകാനാണ് സിബിഐയുടെ നിർദേശം. അടുത്ത ആഴ്ച സ്റ്റീഫൻ സിബിഐയ്ക്ക് മുന്നിൽ ഹാജരാകും എന്നാണ് വിവരം. അപകടശേഷം ആശുപത്രിയിൽ ചികിത്സയയിലിരിയ്ക്കെ സ്റ്റിഫൻ ദേവസ്സി ബാലഭസ്കറിനെ കാണാൻ എത്തിയിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങളെ കുറിച്ച് സി‌ബിഐ ചോദിച്ചറിയും. സ്റ്റീഫൻ ദേവസ്സിയ്ക്കെതിരെ ബാലഭാസ്കറിന്റെ ബന്ധുകളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിലും വ്യക്തത വരുത്തും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചു വിവരങ്ങൾ ആരാഞ്ഞേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. \

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കും, യൂടേൺ അടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അയത്തൊള്ള അലി ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു, മൊബൈൽ ഇൻ്റർനെറ്റിന് നിയന്ത്രണം

ഇസ്രായേൽ–ഇറാൻ സംഘർഷം:രാജ്യത്തെ പ്രോ-ഇറാൻ അനുകൂലികളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

പാകിസ്ഥാനില്‍ താലിബാന്റെ ശക്തമായ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

അടുത്ത ലേഖനം
Show comments