Webdunia - Bharat's app for daily news and videos

Install App

ആടിന് ഫ്രഞ്ചിൽ പറയുന്ന പേരെന്ത്?15കാരന്റെ ഉത്തരം-ക്രിസ്റ്റ്യാനോ റൊണാൾഡോ; ചിരിച്ച് സോഷ്യൽമീഡിയ

ചോദ്യ പേപ്പറിൽ കുറെ മൃഗങ്ങളുടെ ചിത്രങ്ങൾ നൽകിയിരുന്നു. ഫ്രഞ്ച് ഭാഷയിൽ അവയ്ക്ക് പറയുന്ന പേരുകൾ എഴുതാനായിരുന്നു ചോദ്യം.

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (12:58 IST)
15 കാരനായ അഹമദ് നബിൽ എഴുതിയ ഉത്തര പേപ്പറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നബലിന്റെ ഉത്തരമാണ് സോഷ്യൽ മീഡിയയെ ഓരേ സമയം ചിരിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായി മാറിയിരിക്കുന്നത്. 
 
ചോദ്യ പേപ്പറിൽ കുറെ മൃഗങ്ങളുടെ ചിത്രങ്ങൾ നൽകിയിരുന്നു. ഫ്രഞ്ച് ഭാഷയിൽ അവയ്ക്ക് പറയുന്ന പേരുകൾ എഴുതാനായിരുന്നു ചോദ്യം. ആടിന്റെ ചിത്രത്തിനു താഴെ നബൽ എഴുതിയ ഉത്തരമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ഉത്തരമായി പതിനഞ്ചുകാരൻ എഴുതിയത്. 
 
ആടിന്റെ ഫ്രഞ്ച് പേര് എന്താണെന്ന് എഴുതാതെ വിട്ടാൽ സഹപാഠികൾ തന്നെ കളിയാക്കുമെന്നും അതിനാലാണ് അങ്ങനെ എഴുതിയതെന്നുമാണ് നബലിന്റെ വിശദീകരണം. എന്തായാലും  നബലിന്റെ ഉത്തരത്തിന് ടീച്ചർ മാർക്ക് നൽകിയിട്ടില്ല. നബിൽ പരീക്ഷയിൽ പരാജയപ്പെടുകയാണ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

അടുത്ത ലേഖനം
Show comments