Webdunia - Bharat's app for daily news and videos

Install App

ആരും കൊതിക്കുന്ന അവസരം, ഹോളിവുഡ് ചിത്രം വേണ്ടെന്ന് വെച്ചതെന്തിന്? ചിയാൻ വിക്രം തുറന്നു പറയുന്നു

Webdunia
ബുധന്‍, 10 ജൂലൈ 2019 (16:11 IST)
നടൻ ചിയാൻ വിക്രത്തിനു ഈയടുത്ത് ഹോളിവുഡ് ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, അവസരം താരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഏതൊരു നടനും ആഗ്രഹിക്കുന്നതാണ് ഒരു ഹോളിവുഡ് ചിത്രമെന്നും അത് ലഭിച്ചിട്ടും വിക്രം എന്തിനാണ് വേണ്ടെന്ന് വെച്ചതെന്നും ചോദ്യങ്ങളുയർന്നിരുന്നു.
 
ഇപ്പോഴിതാ എന്തുകൊണ്ടാണ് അത്തരമൊരു അവസരം വേണ്ടെന്ന് വെച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിക്രം. അഭിനയ പ്രാധാന്യമില്ലാത്ത, താരതമ്യേന ചെറുതുമായ വേഷമായിരുന്നു തനിക്ക് അവര്‍ നല്‍കാനിരുന്നതെന്നാണ് താരം പറയുന്നത്. അതോടെയാണ് താൻ നോ പറഞ്ഞതെന്നാണ് വിക്രം പറയുന്നത്. 
 
പുതിയ ചിത്രമായ കടരം കൊണ്ടാനുമായാണ് വിക്രം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ജൂലൈ 19ന് ചിത്രം തീയേറ്ററുകളിലെത്തും. വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനിലും വിക്രമാണ് പ്രധാനവേഷം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments