വഡോദരയിലെ വെള്ളപ്പൊക്കത്തിൽ ഇരപിടിക്കാൻ മുതലകൾ, നായയെ പിടിക്കാൻ മുതല വരുന്ന വീഡിയോ വൈറൽ !

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (18:41 IST)
ശക്തമായ മഴയെ തുടർന്ന് ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷമാണ് എന്നാൽ വഡോദരയിലെ ജനങ്ങളെ ഭയപ്പെടുത്തുന്നത് ഒഴുകി പരന്ന വെള്ളത്തിലൂടെ ഇര തേടി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന മുതലകളെ കുറിച്ചാണ്. വെള്ളം പൊങ്ങിയതോടെ മുതലകൾ എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുകയാണ് 
 
വെള്ളപ്പൊക്കത്തിൽ ജനവാസകേനത്തിൽപൊങ്ങിയ വെള്ളത്തിലൂടെ നായയെ പിടികൂടാൻ മുതല എത്തുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമയിട്ടുണ്ട്. പ്രദേശവാസികൾ ആരോ മൊബൈൽ‌ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. നായയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാന് പലരും മുതലയെ കണ്ടത്. തുടർന്ന് ഈ മുതലയെ നാട്ടുകാർ പിടികൂടുകയായിരുന്നു.
 
വഡോദരയിലെ വിശ്വാമിത്രി നദി കരകവിഞ്ഞതോടെയാണ് മുതലകൾ റോഡുകളിലടക്കം ജനവാസ കേന്ദ്രങ്ങളിലേക്കും എത്താൻ കാരണം. ശനിയാഴ്ച മാത്രം വനം വകുപ്പ് ഉദ്യോഗസ്ഥർ ഏഴ് മുതലകളെയാണ് പിടികൂടിയത്. ഗാന്ധിനഗറിലെ വദ്സറിൽനിന്നും 10 അടി നീളമുള്ള മുതലയെയാണ് കേന്ദ്ര ദുരന്ത നിവാരണ സേന അംഗങ്ങൽ പിടികൂടിയത്. 
 
 
 
 
 
 
 
 
 
 
 
 
 

Crocodiles were once again spotted on the streets of #vadodara . NDRF teams rescued this crocodile . It was later handed over to forest department officials.

A post shared by Viral Bhayani (@viralbhayani) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമബം​ഗാളിൽ നിപ സ്ഥിരീകരിച്ചു; രണ്ട് പേരുടെ നില ​ഗുരുതരം

നിങ്ങളെ വിശ്വസിച്ചല്ലേ പല കാര്യങ്ങളും പറഞ്ഞത്, അതെല്ലാം ചോര്‍ത്തി കൊടുക്കാമോ: പോലീസിനോട് രൂക്ഷമായി പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മകരവിളക്ക്–പൊങ്കൽ ആഘോഷങ്ങൾ: പത്തനംതിട്ടയിൽ ഇന്നും നാളെയും സ്കൂൾ അവധി

ഇറാൻ പ്രതിഷേധം: 2,000 മരണമെന്ന് സർക്കാർ, 12000 കടന്നെന്ന് അനൗദ്യോഗിക കണക്കുകൾ

കൊട്ടാരക്കരയില്‍ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാര്‍ഥിയാകും; ഉറപ്പ് നല്‍കിയത് സതീശന്‍

അടുത്ത ലേഖനം
Show comments