Webdunia - Bharat's app for daily news and videos

Install App

പട്ടാളക്കാരൻ ജോങ്കയെ കഴുകി വെടിപ്പാക്കുന്ന ധോണിയും സിവയും, വീഡിയോ, വൈറൽ !

Webdunia
ശനി, 26 ഒക്‌ടോബര്‍ 2019 (17:50 IST)
ക്യാപ്റ്റൻ കൂൾ ധോണിയുടെ വിശ്വസ്തനായ കരുത്തൻ ജോങ്കയെസ്വന്തമാക്കിയ വാർത്ത തരംഗമായി മാറിയതാണ്. ഇപ്പോഴിത തന്റെ വാഹന പ്രേമം മകൾ സിവക്ക് കൂടി പകർന്നുകൊടുക്കുകയാണ് ധോണി. ഇരുവരും ചേർന്ന് ജോങ്ക കഴുകുന്നതിന്റെ ഗിഫ് അനിമേഷനാണ് ഇപ്പോൾ സാമൂഹ്യ മധ്യമങ്ങളുടെ മനം കവർന്നിരിക്കുന്നത്.
 
ആംബുലൻസായും റിക്കവറി വാഹനമായും, സിഗ്നൽ വാഹനമായുമെല്ലാം ഇന്ത്യൻ സേന ഉപയോഗിച്ചിരുന്ന 20 വർഷം പഴക്കമുള്ള 4X4 ജോങ്കയാണ് ധോണിയുടെ വാഹന നിരയിലെ പുതിയ അംഗം. 1965 മുതൽ 1999 ഇന്ത്യൻ സേനയിലെ പ്രധാനിയായിരുന്നു ജോങ്ക. നിസാന്റെ പെട്രോൾ 60യുടെ ഇന്ത്യൻ മിലിറ്ററി പതിപ്പാണ് വാഹനം.
 
ജബൽപൂർ ഓർഡ്നൻസ് ആൻഡ് ഗൺക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കമാണ് ജോങ്ക. ജബൽ‌പൂരിലെ സൈനിക നിർമ്മാണ ശാലയിൽനിന്നുമാണ് 1965 മുതൽ 1999 വരെ വാഹനം നിർമ്മിച്ചിരുന്നത്. 110 ബിഎച്ച്പി കരുത്ത് ഉത്പാതിപ്പിക്കുന്ന 4.0 ലിറ്റർ 6 സിലിണ്ടർ. ഇൻലൈൻ പെട്രോൾ എഞ്ചിനാണ് ജോങ്കക്ക് കരുത്ത് പകരുന്നത്. 4.0 ലിറ്റർ ഹിനോ ഡീസൽ എഞ്ചിനിൽ വാഹനത്തിന്റെ 100 സിവിലിയൻ പതിപ്പും പുറത്തിറങ്ങിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 

A little help always goes a long way specially when u realise it’s a big vehicle

A post shared by M S Dhoni (@mahi7781) on

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments