Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാംഹൗസിന് മുൻപിൽ കാത്തുനിന്ന് ആരാധകർ, ബൈക്കിലെത്തി കൈവീശിക്കാണിച്ച് ധോണി, വീഡിയോ

വാർത്തകൾ
, വ്യാഴം, 9 ജൂലൈ 2020 (14:45 IST)
റാഞ്ചി: ഇക്കഴിഞ്ഞ ജൂലൈ ഏഴ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ ജൻമദിനമായിരുന്നു. നിരവധി താരങ്ങളും ആരാധകരും ധൊണിയ്ക്ക് സാമൂഹ്യ മാഷ്യമങ്ങ:ളിലൂടെയും നേരിട്ടുമെല്ലാം ആസംസകൾ നേർന്നു. റാഞ്ചിയയിലെ ഫാംഹൗസിന് മുന്നിൽ ആശംസകൾ നേരാൻ കാത്തിരുന്ന ആരാധർക്ക് മുന്നിലേയ്ക്ക് ധോണി ബൈക്കിലെത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത് 
 
ഫാം ഹൗസിന് പുറത്ത് ഗെയ്റ്റില്‍ കാത്ത് നിന്ന ആരാധകരുടെ മുന്‍പിലേക്ക് ബൈക്കിലെത്തി കൈവിശി കാണിയ്ക്കുന്ന ധോണിയെ വീഡിയോയിൽ കാണാം. എന്നാൽ ഇവരുടെ അടുത്തെത്തി ധോണി സംസാരിച്ചില്ല. കൈവീശിക്കാണിച്ച് ധോണി ബൈക്കിൽ മുന്നോട്ടുപോയി. ലോക്‌ഡൗണായതിനാൽ ധോണിയുടെ ബൈക്കിലുള്ള കറക്കം ഇപ്പോൾ ഫാം ഹൗസിലുള്ളിലൂടെയാണ്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂം ചൈനീസ് ആപ്പല്ലെന്ന് സൂം എഞ്ചിനീയറിങ് ആന്റ് പ്രോഡക്ടിന്റെ പ്രസിഡന്റ് വേലച്ചാമി ശങ്കരലിംഗം