തുപ്പൽ‌തൊട്ട് ഫയലിലെ പേജുകൾ മറിക്കരുത്, ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി സർക്കാർ !

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2020 (11:46 IST)
റായ്‌ബറേലി: ഉമിനിർ തൊട്ട് ഫയലുലിലെ പേജുകൾ മറിക്കരുത് എന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മേലധികാരികൾ. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് ചീഫ് ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ ഓഫീസർക്ക് നിർദേശം നൻകിയിരിക്കുന്നത്   
 
ഉമിനീർ തൊട്ട് ഫായലിലെ പേജുകൾ മറിക്കുന്നത് സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിസിഒ അഭിലാഷ് ഗോയൽ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 'ഉദ്യോഗസ്ഥർ ഉമിനീർ തൊട്ട് ഫയലുകളിലെ പേജുകൾ മറിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.   
 
ഇത് സാംക്രമിക രോഗങ്ങൾ പകരുന്നതിന് കാരണമാകും. പേജുകൾ മറിക്കാൻ വാട്ടർ സ്പോഞ്ചുകൾ ഉപയോഗിക്കണം' എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർദേശം കർശനമായി പാലിക്കണം എന്നും, രണ്ട് ദിവസത്തിനകം ഇതിൽ റിപ്പോർട്ട് നൽകണം എന്നു ഉത്തരവിൽ പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments