Webdunia - Bharat's app for daily news and videos

Install App

നദിയിലൂടെ ഒഴുകി നടക്കുന്ന അഞ്ച് നിലയുള്ള ഹോട്ടൽ- വൈറലായി വീഡിയോ

ചൈനയിലെ യാങ്‌സി നദിക്ക് കുറുകെ ഒഴുകുന്ന അഞ്ച് നില കെട്ടിടത്തിന്റെ വീഡിയോയാണിത്.

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (15:25 IST)
അഞ്ച്‌ നിലയുള്ള കെട്ടിടം നദിയിലൂടെ ഒഴുകി നീങ്ങുന്നു, കണ്ടവരെല്ലാം അത്ഭുതപ്പെട്ടു. ഒരു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ ട്വിറ്ററില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നദിയിലൂടെ ഒഴുകുന്ന ഒരു റെസ്റ്റോറന്റാണിത്. കഴിഞ്ഞ വര്‍ഷം ഈ വീഡിയോ ചര്‍ച്ചയായതോടെ ഇതിന്റെ വിശദീകരണങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.
 
ചൈനയിലെ യാങ്‌സി നദിക്ക് കുറുകെ ഒഴുകുന്ന അഞ്ച് നില കെട്ടിടത്തിന്റെ വീഡിയോയാണിത്. വീഡിയോ കാണുന്നവര്‍ക്ക് കെട്ടിടം തനിയെ ഒഴുകി നീങ്ങുന്നു എന്നാണ് തോന്നുക. എന്നാല്‍ ഇത് സ്വയം ഒഴുകുകയല്ല. രണ്ട് ബോട്ടുകള്‍ കെട്ടിടത്തെ വലിച്ചുകൊണ്ട് പോവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കാണുന്ന ആളുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്

ഉപയോക്താക്കള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യുന്ന ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇല്ലേ

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ

വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് ട്രംപ്; സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശനം പകുതിയാക്കി കുറച്ചു

വി ടി പ്രകാശ് കഴിഞ്ഞ തവണ തോറ്റത് ഓർമയുണ്ടോ?, പണി തന്നത് ആര്യാടൻ ഷൗക്കത്തെന്ന് എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments