‘പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ജീവിച്ചോളാം’- കൈകൂപ്പി ഹനാൻ

എനിക്കാരുടെയും പണം വേണ്ട: ഹനാൻ

Webdunia
വെള്ളി, 27 ജൂലൈ 2018 (10:38 IST)
പാത്രം കഴുകിയോ മീൻ വിറ്റോ കൂലിപ്പണിയെടുത്തോ ഞാൻ ജീവിച്ചോളാം. സഹായിക്കണ്ട, ഉപദ്രവിക്കാതിരുന്നാൽ മതി’ തമ്മനത്ത് കോളേജ് യൂണിഫോമിൽ മീൻ വിറ്റ ഹനാൻ സോഷ്യൽ മീഡിയയോട് പറഞ്ഞ വാക്കുകളാണിത്. മാധ്യാമപ്രവർത്തകരോടും ലൈവിലും ഹനാൻ ഇതുതന്നെയാണ് വ്യക്തമാക്കിയത്.
 
ഹനാന്റെ മീൻ വിൽപ്പന വൻ വിവാദമായതോടെ വെള്ളിയാഴ്ച വൈകിട്ടോടെ മീൻ‌വിൽക്കാനെത്തിയ ഹനാനെ പൊലീസ് തടഞ്ഞു. റോഡരികിൽ നടത്തുന്ന മീൻ വിൽപ്പന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീൻ വിൽപന വിലക്കിയത്. 
 
ഒന്നര ലക്ഷത്തോളം രൂപ എന്റെ അക്കൌണ്ടിൽ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നൽകും‘. തന്നെ ഇത്തരത്തിൽ ടോർച്ചർ ചെയ്യരുതെന്നു പറഞ്ഞ ഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ പൊട്ടിക്കരയുകയായിരുന്നു. അവശനിലയിലായ ഹനാനേ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രാൻഡിക്ക് പേരിടൽ ചട്ടലംഘനം; പരസ്യം പിൻവലിച്ച് മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

ശബരിമല സ്വര്‍ണ മോഷണ കേസ് പ്രതിയുമായി ബന്ധം: കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യും

ശബരിമല യുവതീപ്രവേശനം: ഒന്‍പതംഗ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസ്: ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ മാനസികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍

അടുത്ത ലേഖനം
Show comments