2018ന് വിട, പുതുവർഷത്തെ വരവേറ്റ് ലോക ജനത; ആഘോഷരാവിനു ആഹ്ലാദ തുടക്കം

Webdunia
ചൊവ്വ, 1 ജനുവരി 2019 (10:38 IST)
2018നോട് വിട ചൊല്ലി പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം. ന്യൂസീലന്‍‌ഡാണ് പുതിയവര്‍ഷത്തെ ആദ്യം വരവേറ്റത്. ഓസ്ട്രേലിയയിലും ആഘോഷത്തോടെ പുതുവര്‍ഷം പിറന്നു. വൻ ആഘോഷ പരിപാടികളോടെയാണ് സംസ്ഥാനത്തും പുതുവർഷത്തെ വരവേറ്റത്. 
 
പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ചിലയിടങ്ങളിൽ അപകടവും ഉണ്ടായി.
 
പരേഡ് മൈതാനിയിലും പരിസരത്തും തടിച്ചുകൂടിയ പതിനായിരങ്ങൾ ആട്ടവും പാട്ടുമായി 2019നെ വരവേറ്റു. വിദേശികൾ അടക്കമുള്ള ജനക്കൂട്ടം പുതുവർഷത്തെ ആർപ്പുവിളികളോടെ വരവേറ്റു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments