ചായക്കടക്കാരനായിരുന്ന മോദി പ്രധാനമന്ത്രിയായില്ലേ? - നിലപാടുകള്‍ തുറന്നു പറഞ്ഞ് കങ്കണ

ഞാന്‍ മോദിയുടെ കടുത്ത ആരാധികയാണ്: കങ്കണ

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (12:11 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് ബോളിവുഡ് താരം കങ്കണ റാണോത്ത്. ന്യൂസ്18 സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദേശീയതയെക്കുറിച്ചും തന്റെ ഇഷ്ട നായകനെ കുറിച്ചും കങ്കണ വ്യക്തമാക്കിയത്.
 
താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും തന്റെ ഐഡന്റിറ്റി ഇന്ത്യന്‍ എന്നതാണെന്നും കങ്കണ പറഞ്ഞു. ‘ഞാനൊരു ഇന്ത്യക്കാരിയാണ്. ജനിച്ചത് ഇന്ത്യക്കാരിയാണ്. എനിക്ക് മറ്റൊരു ഐഡന്റിറ്റിയില്ല. ഞാന്‍ മോദിയുടെ വിജയത്തിന്റെ വലിയൊരു ആരാധികയാണ്. ചായക്കടക്കാരനായിരുന്ന ഒരാള്‍ പ്രധാനമന്ത്രിയാകുമ്പോള്‍ അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ വിജയമാണ്. എനിക്ക് തോന്നുന്നു അദ്ദേഹം ശരിയായ ഒരു റോള്‍ മോഡല്‍ ആണെന്ന്.‘ - കങ്കണ പറയുന്നു.
 
16 വയസ്സു മുതല്‍ ഒരുപാട് പേരെ താന്‍ പ്രണയിച്ചു. അതെല്ലാം ആത്മാര്‍ത്ഥമായിട്ടായിരുന്നു. എന്നാല്‍ എല്ലാവരും എന്നെ ഉപേക്ഷിച്ചു. ഉപേക്ഷിക്കപ്പെടാന്‍ വേണ്ടി മാത്രമായി‌രുന്നു ഞാനെന്ന് പിന്നീട് മനസ്സിലായി. എന്റെ പ്രണയം ഒരു മനോരോഗിയാണെന്ന്, ഇപ്പോള്‍ കുഴപ്പമില്ല. ഞാന്‍ ആരെയെങ്കിലും കണ്ടെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

നിങ്ങള്‍ എടിഎം പിന്‍ നമ്പര്‍ മറന്നുപോകാറുണ്ടോ, ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments