Webdunia - Bharat's app for daily news and videos

Install App

ട്രയംഫ് ടൈഗർ 900 ജിടി സ്വന്തമാക്കി ഇന്ദ്രജിത്ത് സുകുമാരൻ, വീഡിയോ !

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (13:46 IST)
ട്രയംഫിന്റെ അഡ്വഞ്ചർ ബൈക്ക് ടൈഗർ 900 ജിടി സ്വന്തമാക്കി, ഇന്ദ്രജിത് സുകുമാരൻ. കൊച്ചിയിലെ ട്രയംഫ് ഡീലർഷിപ്പിൽനിന്നുമാണ് ഇന്ദ്രജിത് വാഹനം സ്വന്തമാക്കിയത്. ഡീലർഷിപ്പിൽനിന്നും ബൈക്കോടിച്ച് പോകുന്നതിന്റെ വീഡിയോ ഇന്ദ്രജിത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 13.70 ലക്ഷം രൂപ മുതല്‍ 15.50 ലക്ഷം വരെ വിലയുള്ള അഡ്വഞ്ചർ ബൈക്കാണ് ട്രയംഫ് ടൈഗർ 900 ജിടി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ട്രയംഫ് ടൈഗര്‍ 900 ജിടി ഇന്ത്യന്‍ വിപണിയിലെത്തിയത്. 8,750 ആര്‍‌പി‌എമ്മില്‍ 93.9 ബിഎച്ച്‌പി പവറും, 7,250 ആര്‍‌പി‌എമ്മില്‍ 87 എന്‍‌എം ടോര്‍ക്കും സൃഷ്ടിയ്ക്കാൻ സാധിയ്ക്കുന്ന 888 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 2014ൽ ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോബ് ഇന്ദ്രജിത് സ്വന്തമാക്കിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Indrajith Sukumaran (@indrajith_s)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments