ടിക്ടോക്കിലെ യോഗാ ദിനം ഇങ്ങനെ !

Webdunia
വെള്ളി, 21 ജൂണ്‍ 2019 (19:57 IST)
ലോകം മുഴുവൻ ഇന്ന് അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുകയാണ്. യോഗയിലെ ആസനങ്ങൾ, ബന്ധാസുമെല്ലം പ്രാക്ടീസ് ചെയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളുംകൊണ്ട് സാമൂഹ്യമധ്യമങ്ങളാകെ നിറഞ്ഞുകഴിഞ്ഞു. സോഷ്യൽ മീഡിയ രംഗത്തെ പുതിയ വിപ്ലവമായ ടിക്ടോക്കാണ് അന്താരാഷ്ട്ര യോഗാ ദിനത്തെ കൂടുതൽ ആഘോഷമാക്കിയത് എന്ന് പറയാം. 
 
യോഗാ പോസ്റ്റുറുകളുമായി നിരവധി ഷോർട്ട് വിഡിയോകളാണ് ടിക്‌ടോകിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യോഗയുടെ പല പോസ്ചറൂകളും അനായാസം പ്രാക്ടീസ് യുവാക്കളെ വീഡിയോകളിൽ കാണാം. എറെ ശ്രമകരമായ പോസ്ചറുകളും. ലോക്കുകളുമെല്ലാമാണ് പലരും അനായാസം തന്നെ ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

അടുത്ത ലേഖനം
Show comments