Webdunia - Bharat's app for daily news and videos

Install App

ഷെയിൻ നിഗം ബിസ് ബോസിലേക്കോ?

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (09:21 IST)
മോഹൻലാൽ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ‘ബിഗ് ബോസ്’ മലയാളം സീസണ്‍ രണ്ട് ആരംഭിക്കാന്‍ ഇനി കുറച്ച് ദിവസങ്ങൾ കൂടിയുണ്ട്. ജനുവരി അഞ്ചിനാണ് ഷോ ആരംഭിക്കുന്നത്. അതേസമയം, ഷോയിൽ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയകളിൽ തകൃതിയായി നടക്കുന്നുണ്ട്. 
 
പലരുടെയും പേരുകൾ ഉയർന്ന് വരുന്നുണ്ട്. അക്കൂട്ടത്തിൽ നടന്‍ ഷെയ്ന്‍ നിഗവും ഉണ്ട്. മാധ്യമങ്ങളും സാധ്യതാ പട്ടികയില്‍ ഷെയ്‌നിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷെയ്ന്‍ നിഗം ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവില്ല. ഷെയ്നുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
 
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ഷോയിൽ പങ്കെടുക്കണമെന്ന ആവശ്യവുമായി ചാനലുകാർ ഷെയിനെ സമീപിച്ചെന്നും മറ്റ് ചില പരിപാടികൾ ഉള്ളതിനാൽ ഷെയ്ൻ ഓഫർ നിരസിച്ചെന്നുമാണ് വരുന്ന റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments