ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്, വിക്കറ്റ് കീപ്പർക്ക് അഭിമുഖം നിന്ന് ബാറ്റുവീശി ഓസ്ട്രേലിയൻ താരം, വീഡിയോ !

Webdunia
വെള്ളി, 1 നവം‌ബര്‍ 2019 (17:45 IST)
ക്രിക്കറ്റിൽ ഇങ്ങനെ ഒരു കാഴ്ച ആദ്യമായിരിക്കും, വിക്കറ്റ് കീപ്പർക്ക് അഭിമുഖംനിന്ന് ഷോട്ട് കളിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ജോർജ് ബെയ്‌ലി. ഓസ്ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിലാണ് പുതിയ ഒരു ബാറ്റിംഗ് പൊസിഷനുമായി ബെയ്‌ലി എത്തിയത്.
 
ബൗളർ റൺ അപ്പ് ചെയ്യുന്ന സമയം തന്നെ വിക്കറ്റ് കീപ്പർക്ക് അഭിമുഖം നിൽക്കുകയായിരുന്നു ബെയ്‌ലി. എന്നാൽ ഈ പൊസിഷനിൽനിന്നുകൊണ്ട് വലിയ ഷോട്ടൊന്നും കളിക്കാൻ താരത്തിനായില്ല. പന്ത് പുൾ ചെയ്ത‌കറ്റുക മാത്രമാണ് ബെയ്‌ലി ചെയ്തത്. 
 
ഇതാദ്യമായല്ല ബെയ്‌ലി ഗ്രൗണ്ടിൽ പരീക്ഷണങ്ങൾ നടത്തുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ പോലും ജോർജ് ബെയ്‌ലി വ്യത്യസ്തമായ ബാറ്റിംഗ് പൊസിഷനുകൾ പരീക്ഷച്ചിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങളും, ദൃശ്യങ്ങളും ഇപ്പോൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

അടുത്ത ലേഖനം
Show comments