Webdunia - Bharat's app for daily news and videos

Install App

മുതലയോട് പോരാടി 11കാരി, സാഹസം കൂട്ടുകാരിയെ രക്ഷിക്കാൻ !

Webdunia
വെള്ളി, 1 നവം‌ബര്‍ 2019 (17:09 IST)
പ്രായമായവർപോലും ഭയന്നുവിറക്കുന്ന സമയത്ത് മുതലയോട് പോരാടി കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ച് 11 കാരി. സിംബാബ്‌വെയിലെ സിൻഡ്രല ഗ്രാമത്തിലാണ് നെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പതിനൊന്നുകാരിയായ റബേക്ക മുൻകോന്വേയും കൂട്ടുകാരു നദിയിൽ നീന്തുന്നതിനിടെയായിരുന്നു അപകടം.
 
നദിയിൽ നീന്തുന്നതിനിടയിൽ മുതല ഒൻപതുകാരിയായ ലതോയ മുവാനിയുടെ കാലിൽ കടിച്ച് നദിയിലൂടെ വലിച്ചുകൊണ്ടുപോകൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട റബേക്ക മറ്റൊന്നും ആലോചിക്കാതെ മുതലുടെ പുറത്തേക്ക് ചാടിക്കയറി കണ്ണുകളിലേക്ക് വിരലുകൾ ആഴ്ത്തുകയായിരുന്നു.
 
കൂട്ടുകാരിയുടെ കാലിൽനിന്നും പിടി വിടുന്നത് വരെ റബേക്ക മുതലയെ അക്രമിച്ചു. ഇതോടെ മുതല ലതോയ വിട്ടു. ഉടൻ തന്നെ കൂട്ടുകാരിയേയും ചേർത്ത് പിടിച്ച് റബേക്ക കരയിലേക്ക് നീന്തി, പിന്നീട് മുതല ഇവരെ ആക്രമിക്കാൻ ശ്രമിച്ചില്ല. ലതോയയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്കുകൾ സാരമല്ല.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments