നർകോട്ടിക് കേസ്: രൺബീർ കപൂർ, രൺവീർ സിങ്, വിക്കി കൗശിക് എന്നിവർ രക്ത പരിശോധനയ്ക് തയ്യാറാവണമെന്ന് കങ്കണ

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (11:51 IST)
നടൻ സുഷാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയ്ക്കെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യുറോ കേസെടുത്തത് ബൊളിവുഡിലെ മയക്കുമരുന്ന് ഉപയോഗം വലിയ ചർച്ചാവിഷയമാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെ ബോളിവുഡ് സൂപ്പർ താരങ്ങളായ രൺബീർ കപൂർ, രൺവീർ സിങ് വിക്കി കൗഷിക് എന്നിവർ രക്തപരിശോധയക്ക് തയ്യാറാവണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിയ്കുകയാണ് കങ്കണ.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയാണ് കങ്കണ ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്. 'രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍, അയാന്‍ മുഖര്‍ജി, വിക്കി കൗശല്‍ എന്നിവരോട് മയക്കുമരുന്ന് രക്തപരിശോധനയ്ക്ക് രക്ത സാംപിൾ നൽകാൻ ഞാൻ അപേക്ഷിയ്ക്കുന്നു. നിങ്ങൾ നിരന്തരം മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നു എന്ന് റൂമറുകൾ ഉണ്ട്. ഈ ആരോപണങ്ങൾക്ക് താരങ്ങൾ മറുപടി നൽകണം. ഇവരുടെ രക്തത്തിൽ മയക്കുമരുന്നിന്റെ സാനിധ്യമില്ലെന്ന് തെളിഞ്ഞാൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് അത് പ്രചോദനമായിരിയ്ക്കും. എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments