രാഹുൽ ഗാന്ധിക്കൊപ്പം ഡേറ്റ് ചെയ്യാൻ ആഗ്രഹം, കരീന കപുറിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ബോളിവുഡും സോഷ്യൽ മീഡിയയും !

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (14:32 IST)
ബോളിവുഡിലെ താര സുന്ദരിയാണ് കരീന കപൂർ. റഫ്യൂജി എന്ന സിനിമയിലൂടെ ബോളിവുഡ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കരീന പിന്നീട് താരറാണിയായി മാറി. ഇടക്ക് സീനിമയിൽനിന്നും ഒന്ന് മാറിനിന്നു താരം വീണ്ടും തിരികെ എത്തി. ബോളിവുഡിൽ നിരവധി സിനിമകളുമായി തിളങ്ങിനിന്ന സമയത്ത് ഗോസിപ്പ് കോളങ്ങളുടെ പ്രധാന ശ്രദ്ധ കരീനയിലേക്കായിരുന്നു.  
 
മുൻപ് ഒരു അഭീമുഖത്തിൽ താൻ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളെ കുറിച്ച് താരം തുറന്നുപറച്ചിൽ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായി ഡെറ്റിംഗ് നടത്താൻ താൻ ആഗ്രഹിക്കുന്നു എന്ന കരീനയുടെ വെളിപ്പെടുത്തൽ അന്ന് വലിയ ചർച്ചാ വിഷയമായി മാറുകയും ചെയ്തു.
 
2002ലായിരുന്നു കരീനയുടെ തുറന്നുപറച്ചിൽ. എന്നാൽ താരത്തിന്റെ ആ വെളിപ്പെടുത്തൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിയുകയാണ്. രാഹുൽ ഗാന്ധി 49ആം പിറന്നാൾ ആഘോഷിക്കുമ്പോൾ സോഷ്യൽ മീഡിയ കരീനയുടെ അന്നത്തെ വെളിപ്പെടുത്തൽ വീണ്ടും ട്രെൻഡിംഗിലെത്തിക്കുകയാണ്\. നിരവധി പേരാണ് രാഹുൽ ഗാന്ധിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments