ഭർത്താവിനെ വേണ്ട, കാമുകനെ മതി, കോടതി കൊടുത്ത ‘പണിയിൽ’ കുഴഞ്ഞുവീണ് യുവതി- ഒടുവിൽ തുണയായി അമ്മ

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞ യുവതിക്ക് പണികൊടുത്ത് കോടതി

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (13:09 IST)
ഭർത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് വെറും മാസങ്ങൾ മാത്രം പരിചയമുള്ള കാമുകനൊപ്പം പോയാൽ മതിയെന്ന യുവതിയുടെ ആവശ്യത്തെ തള്ളി കോടതി. ഭാര്യയും മൂന്ന് മക്കളുമുള്ള കാമുകനൊപ്പം വാശിപിടിച്ച യുവതി കോടതിയുടെ ഉത്തരവിൽ ഞെട്ടി കുഴഞ്ഞുവീണു.
 
കാമുകനൊപ്പം വിടാൻ കഴിയില്ലെന്നും ഭർത്താവിനൊപ്പം പോകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ യുവതി ചേം‌ബറിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ  ഡ്രിപ് തീരുന്നതു വരെ വനിതാ പൊലീസ് ഉൾപ്പെടെ കാവലിരുന്നു. പിന്നീടു കൗൺസിലിങ്ങിലൂടെ അനുനയപ്പെട്ടെങ്കിലും ഭർത്താവിനൊപ്പം പോകാൻ കഴിയില്ലെന്ന നിലപാടിൽ യുവതി ഉറച്ച് നിന്നതോടെ യുവതിയെ മാതാവിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.
 
കോവളത്താണ് സംഭവം. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് കോടതിയിലെത്തിച്ചപ്പോഴാണ് നാടകീയമായ സംഭവം അരങ്ങേറിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഇറാൻ കപ്പൽ തടഞ്ഞ് യുഎസ്

ഭരണം ലഭിച്ചാൽ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രി; ചെന്നിത്തല വഴങ്ങി, പകരം ആഭ്യന്തരം

ദീക്ഷലിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ എംഡി

'ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്': പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയതായി നെതന്യാഹു

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള 'നരകക്കുഴി' പരാമര്‍ശം: ട്രംപിനെ വിമര്‍ശിച്ച് യുഎസ് നിയമനിര്‍മ്മാതാക്കള്‍

അടുത്ത ലേഖനം
Show comments