Webdunia - Bharat's app for daily news and videos

Install App

‘എനിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ന്യൂസിലൻഡിലുമുണ്ട് പിടി’ - #സേവ് ലുട്ടാപ്പി ക്യാംപെയിനുമായി ആരാധകർ ന്യൂസിലൻഡിൽ

Webdunia
ഞായര്‍, 10 ഫെബ്രുവരി 2019 (17:06 IST)
ന്യൂസിലെൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ കപ്പ് നഷ്ടമായിരിക്കുകയാണ് ഇന്ത്യൻ ടീമിനു. ധോണിയുടെയും രോഹിതിന്റേയും തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. എന്നാൽ, ന്യൂസിലൻഡിലെ ഹാമിൽട്ടനിലെ സെഡൻ പാർക്ക് സ്റ്റേഡിയത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ മലയാളികളെ അമ്പരപ്പിക്കുകയാണ്. 
 
കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടതാരമായ ലുട്ടാപ്പിക്ക് കേരളത്തിൽ മാത്രമല്ല, അങ്ങ് ന്യൂസിലൻഡിലുമുണ്ട് ആരാധകർ. ലുട്ടാപ്പിക്ക് പിന്തുണ അറിയിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ #സേവ് ലുട്ടാപ്പി എന്ന ബാനറുമായിട്ടാണ് സ്റ്റേഡിയത്തിലെത്തിയത്. സേവ് ലുട്ടാപ്പി’ എന്നെഴുതിയ ബാനറുമായി ഒരുകൂട്ടം ഇന്ത്യൻ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. 
 
കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയെ, കഥയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഈ നീക്കവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments