സിഗററ്റിന്റെ ചില്ലറ വിൽപ്പന നിരോധിച്ച് മഹാരാഷ്ട്ര; രാജ്യത്ത് ആദ്യം

Webdunia
ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (12:49 IST)
മുംബൈ; സിഗരറ്റ്, ബിഡി ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന  നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം ഒരു നടപടി. പുതിയ നിയമപ്രകാരം. സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉൾപ്പനങ്ങൾ പാക്കറ്റുകളായി മാത്രമേ വാങ്ങാനാകു. അതായത് ഒരു സിഗരറ്റായി മാത്രം വാങ്ങാനാകില്ല. ഒരു പാക്കറ്റ് വാങ്ങേണ്ടിവരും. മഹാരഷ്ട്ര പൊതുജനാരോഗ്യ വകുപ്പ് വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി.
 
സിഗററ്റ് ഉൾപ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന സംസ്ഥാനത്ത് വര്‍ധിച്ച പശ്ചാത്തലത്തിൽ ആളുകളെ പുകവലിയുടെ ദോഷത്തെക്കുറിച്ച്‌ ബോധവത്കരിക്കുന്നതിനായുള്ള പരിപാടിയുടെ ഭാഗമായാണ് ചില്ലറ വിൽപ്പനയിൽ നിരോധനം കൊണ്ടുവന്നിരിയ്കുന്നത്. ഒരു പാക്കറ്റ് വങ്ങുന്നറ്റിന് വലിയ വില നൽകേണ്ടി വരും എന്നതിനാൽ യുവാക്കളിൽ ഉൾപ്പടെ പുകവലി കുറയും എന്ന നിഗമനത്തിലാണ് പുതിയ നീക്കം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Gold Price: സ്വർണവിലയിൽ വമ്പൻ ഇടിവ്, ഇന്ന് 2 തവണയായി കുറഞ്ഞത് 3440 രൂപ

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

അടുത്ത ലേഖനം
Show comments