ഓർമകളിലെന്നും ഈ മണിനാദം; കലാഭവൻ മണിയെ വിങ്ങലോടെ ഓർത്ത് മമ്മൂട്ടി ! - വീഡിയോ

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (14:38 IST)
മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ദിവസത്തിന് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. മണി മരിച്ച് മൂന്ന് വര്‍ഷം തികയുമ്പോള്‍ മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. മണിയുടെ മൂന്നാം ചരമവാർഷികത്തിന് അദ്ദേഹത്തിന് ആദരവർപ്പിക്കുകയാണ് സിനിമാലോകം. 
  
ഓർമകളിലെന്നും ഈ മണിനാദം, മമ്മൂട്ടി ഫേസ്ബുക്കുൽ കുറിച്ചു. വിതുമ്പലോടെയാണ് നടന്‍ മമ്മൂട്ടി മണിയുമൊത്തുള്ള നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ വേർപാടിനു ശേഷം ഓര്‍ത്തെടുക്കുന്നത്. ‘സഹോദരനായി മണി തന്നേയും താന്‍ മണിയേയും സ്‌നേഹിച്ചിരുന്നു. ആ ഓര്‍മ എന്നും മനസില്‍ സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടം. ഒരു ഞെട്ടലോടെ മാത്രമാണ് മണിയുടെ മരണം തനിക്ക് ഓര്‍ക്കാനാകൂവെന്നും‘- മമ്മൂട്ടി അദ്ദേഹത്തിന്റെ മരണശേഷമുള്ള അനുസ്മര ചടങ്ങിൽ പറയുകണ്ടായി. അതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.   
 
സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് മണിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉന്നയിച്ചത്. ആന്തരിക അവയവങ്ങളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി. വിശദമായ തെളിവുകൾ ലഭിച്ചില്ലെങ്കിൽ സ്വാഭാവിക മരണമായി സിബിഐയും കേസ് എഴുതി തള്ളും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments