‘ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ?'; വൈറലായ മാണി സി കാപ്പന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽമീഡിയ
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് മാണി സി കാപ്പന്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ പറഞ്ഞ വാചകമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ തരംഗമാവുന്നത്.
Publish Date: Fri, 27 Sep 2019 (14:43 IST)
Updated Date: Fri, 27 Sep 2019 (14:48 IST)
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് മാണി സി കാപ്പന്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ പറഞ്ഞ വാചകമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ തരംഗമാവുന്നത്. പാലായിലെ യുഡിഎഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവര്‍ത്തകൻ അഭിലാഷിന്റെ ചോദ്യത്തിന് യുഡിഎഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം
2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ മണ്ഡലത്തിൽ വിജയിച്ചത്. ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍ഡിഎഫ് ഇവിടെ ജയിക്കുന്നത്.