Webdunia - Bharat's app for daily news and videos

Install App

ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയതാ, ചീറ്റിപ്പോയി; പെൺകുട്ടിയുടെ വീട്ടിൽ ‘ഞാനറിയിച്ചാൽ മതിയോ’ എന്ന് വരൻ

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (19:02 IST)
സ്പെഷ്യൽ ആക്ട് പ്രകാരം രജിസ്റ്റർ വിവാഹം ചെയ്യാനൊരുങ്ങുന്ന യുവാവിന്റേയും യുവതിയേയും ഫോട്ടോ കുറച്ച് ദിവസമായി സോഷ്യൽ മീഡികളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരെ എങ്ങനെയെങ്കിലും അറിയിക്കണമെന്നും അവർ അറിയുന്നത് വരെ ഷെയർ ചെയ്യണമെന്നുമായിരുന്നു ആഹ്വാനം. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചവരെ പൊളിച്ചടുക്കി രജിസ്റ്റർ വിവാഹത്തിന് അപേക്ഷ നൽകിയ യുവാവ് തന്നെ രംഗത്ത്. 
 
മിഖ്ദാദ് എന്ന യുവാവും കസ്തൂരിയെന്ന പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന്റെ നോട്ടീസാണ് സംഭവത്തിന് അടിസ്ഥാനം. ആരെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കണമെന്ന ബൈജു പുതുവായുടെ പോസ്റ്റിന് ‘ഞാൻ അറിയിച്ചാൽ മതിയോ?’ എന്ന് വരൻ മറുപടി നൽകുകയായിരുന്നു. 
 
രണ്ട് കുടുംബത്തിന്റേയും സമ്മതപ്രകാരമാണ് വിവാഹത്തിന് രജിസ്റ്റർ ചെയ്തതെന്നും മിഖ്ദാദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. തങ്ങൾ വിവാഹിതരാവാൻ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്തതെന്നും രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണെന്നും യുവാവ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

അടുത്ത ലേഖനം
Show comments