Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനെ പുകഴ്ത്തിയാലും ഫാൻസിന്റെ പൊങ്കാലയോ? ഇതെന്താ ഇങ്ങനെ; അന്തം‌വിട്ട് ശ്രീകുമാർ മേനോൻ

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (09:03 IST)
ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ലൂസിഫര്‍ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. മികച്ച നടന്‍ മാത്രമല്ല നല്ലൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
ലൂസിഫര്‍ കണ്ട സന്തോഷം അറിയിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രാജാവ് ഒന്നേ ഉള്ളൂ. കേരളത്തില്‍ ലൂസിഫര്‍ എന്ന പേരില്‍ ആണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്.കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍.എന്ന ശ്രീകുമര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
ശ്രീകുമര്‍ മേനോന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
 
രാജാവ് ഒന്നേ ഉള്ളൂ. കേരളത്തില്‍ ലൂസിഫര്‍ എന്ന പേരില്‍ ആണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവ്.
 
രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍. പ്രിത്വിരാജ്, ഇന്ന് ഞങ്ങള്‍ ലാല്‍ ഫാന്‍സ് മൊത്തമായും താങ്കളുടെ ഫാന്‍സ് ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദര്‍ശിനി രാം ദാസിലൂടെ. വിവേക് ഒബ്റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം. ആന്റണി താങ്കള്‍ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടന്‍ ഫാന്‍. മുരളിയുടെ അതിഗംഭീരമായ രചന. നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകള്‍ക്ക്. ലുസിഫര്‍ രാജാവ് ബോക്‌സ് ഓഫിസില്‍ നീണാള്‍ വാഴട്ടെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

അടുത്ത ലേഖനം
Show comments