സംഗീതം പഠിക്കാൻ സിംഹത്തിന്റെ മടയിൽ പോയി, പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം?- വീഡിയോ കാണാം

ഓസ്ട്രേലിയയിലും ലാലിസം, എന്തിനായിരുന്നു ഈ ചതി? - മോഹൻലാലിന്റെ പാട്ട് വെറും ‘ചുണ്ടനക്കം’ മാത്രമായിരുന്നോ?

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (10:56 IST)
ഓസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോയിലെ മോഹൻലാലിന്റെ പാട്ടിനെതിരെ രൂക്ഷ വിമർശനം. നടിയായ പ്രയാഗ മാർട്ടിനോടൊപ്പം ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം വേദിയിൽ ആലപിച്ചപ്പോഴാണ് അമളി പുറത്തായത്. റെക്കോർഡ് ചെയ്തുവെച്ച പാട്ടിന് ചുണ്ടനക്കുകയായിരുന്നു താരം ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. 
 
പുറത്തുവന്ന വീഡിയോയിലും ഇത് വ്യക്തമാണ്. പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവം. മോഹൻലാൽ മൈക്ക് മാറ്റി വച്ച് പാടാതിരിക്കുമ്പോൾ തന്നെ പാട്ട് ആരംഭിച്ചു. ഉടൻ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച് പാടാനാരംഭിക്കുന്നുണ്ട്. 
 
പക്ഷേ, അതിനുമുന്നേ കാണികൾക്ക് കാര്യം മനസ്സിലായി. ഓസ്ട്രേലിയയിലും മോഹൻലാലിന്റെ ‘ലാലിസം’ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്തിനായിരുന്നു ഈ ചതിയെന്നും ഒരുകൂട്ടം ഫാൻസ് ചോദിക്കുന്നുണ്ട്.  കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ലാലിസം പ്രോഗ്രാമിലും ഇങ്ങനെ സംഭവിച്ചതിനാലാണ് ഇവർ ആ പേരിട്ട് ഓസ്ട്രേലിയൻ പരിപാടിയെയും വിമർശിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments