സിവയെയും പിന്നിലിരുത്തി ഫാം ഹൗസിന്റെ ഉദ്യാനത്തിലൂടെ ആർഡി 350യിൽ കറങ്ങി ധോണി, വീഡിയോ വൈറൽ !

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (11:46 IST)
വലിയ വണ്ടിപ്രാന്തനാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി, റൈഡിങ്ങും ഡ്രൈവിങ്ങുമെല്ലാം ക്രിക്കറ്റിനെ പോലെ തന്നെ ധോണി ആസ്വദിയ്ക്കുന്ന കാര്യങ്ങളാണ്. ലോക്‌ഡൗണില് റൈഡിങ് ആസ്വദിയ്ക്കാൻ ധോനിയ്ക്ക് കഴിയുന്നില്ല എന്ന് പക്ഷേ പറയരുത്. മകൾ സിവയെയും പിന്നിലിരുത്തി ഫാം ഹൗസിലെ ഉദ്യാനത്തിലൂടെ ആർഡി 350യിൽ കറങ്ങുന്ന ധോനിയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
ധോണിയുടെ ഭാര്യ സാക്ഷിയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സിവയെയും പിന്നിലിരുത്തി ധോണി ബൈക്ക് ഓടിയ്ക്കുന്നത് വീഡിയോയിൽ കാണാം. ഫാം ഹൗസിന്റെ മനോഹര ഉദ്യോനത്തിന്റെ ദൃശ്യങ്ങളും സാക്ഷി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ആർഡി 350 ബൈക്കിന്റെ വലിയ ആരാധകനാണ് ധോണി. നിരവധി ആർഡി 350 ബൈക്കുകൾ ധോണിയ്ക്കുണ്ട്.  
 
 
 
 
 
 
 
 
 
 
 
 
 

❤️

A post shared by Sakshi Singh Dhoni (@sakshisingh_r) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments