Webdunia - Bharat's app for daily news and videos

Install App

സമ്മാനമായി ചോദിച്ചത് ജാഗ്വർ, കിട്ടിയ ബിഎംഡബ്ല്യു പുഴയിലേക്ക് തള്ളിയിട്ട് യുവാവ് !

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (16:52 IST)
ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ കിട്ടിയതിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും എന്ന് നമ്മൾ തമാശക്ക് പറയാറുണ്ട്. എന്നാൽ ഇഷ്ടപ്പെട്ട പിറന്നാൾ സമ്മാനം കിട്ടാതെ വനതോടെ ഒരു യുവാവ് ഉണ്ടാക്കിയ പുകിലാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഹരിയാനയിലാണ് സംഭവം 
 
പിറന്നാൾ സമ്മാനമായി യുവാവ് ആഗ്രഹിച്ചത് ഒരു ജാ‌ഗ്വർ കാറായിരുന്നു. എന്നാൽ മാതാപിതാക്കൾ സമ്മാനമായി നൽകിയത് ബിഎംഡബ്ല്യു കാറായിപ്പോയി. ഇതിനെ കഷ്ടപ്പെട്ട ഇഷ്ടപ്പെടാനൊന്നും യുവാവ് തയ്യാറായില്ല. ദേഷ്യം തിർക്കാൻ വാഹനം ഓടിച്ചുകൊണ്ടുവന്ന് നേരെ പുഴയിലേക്ക് തള്ളിയിട്ടു ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവക്കുകയും ചെയ്തു. 
 
എന്നാൽ പിന്നീട് ദേഷ്യം അടങ്ങിയതോടെയാണ് വാഹനം പുഴയിൽ നിന്നും തിരികെ എടുക്കണം എന്ന ചിന്ത യുവാവിന് ഉണ്ടായത്. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ വാഹനം പുറത്തെടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments