Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

10 വർഷമായി ഈ ഗ്രാമത്തിൽ ജനിക്കുന്നത് പെൺകുഞ്ഞുങ്ങൾ മാത്രം,ഇതെന്ത് പ്രതിഭാസം എന്നറിയാതെ ശാസ്ത്രലോകം !

വാർത്ത
, ശനി, 10 ഓഗസ്റ്റ് 2019 (13:31 IST)
പെൺ‌കുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ഗ്രാമം. പോളണ്ടിലെ ഒരു ഗ്രാമത്തിലാണ് ഇങ്ങനെ ഒരു അപൂർവ പ്രതിഭാസം ഉണ്ടാകുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ ഗ്രാമത്തിൽ പെൺക്കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചിട്ടുള്ളത്. ഇതിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രലോകത്തിന് ആവുന്നുമില്ല. ഗ്രാമത്തിലെ ഈ അപൂർവ പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ മേയർ ഒരു സംഘം ഗവേഷകരെ നിയോഗിച്ചിരിക്കുകയാണ്
 
ഫയർഫോഴ്സ് കുട്ടികൾക്കായി നടത്തിയ ഒരു പരിശീലന പരിപാടിയിൽ ഈ ഗ്രാമത്തിൽ നിന്നും പെൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് ഗ്രാമത്തിലെ ഈ അപ്പൂർവ പ്രതിഭാസത്തെ കുറിച്ച് പുറംലോകം അറിയുന്നത്. 96 വീടുകൾ മാത്രമാണ് ഈ ഗ്രാമത്തിൽ ഉള്ളത്. പത്ത് വർഷത്തിനിടെ ഇവിടെ ജനിച്ച 12 കുഞ്ഞുങ്ങളും പെൺകുഞ്ഞുങ്ങളാണ്.
 
ഗ്രാമത്തിത്തിന്റെ വാർത്ത പുറത്തന്വന്നതോടെ ആൺകുട്ടികൾ ജനിക്കാൻ നിർദേശങ്ങളുമായി പല ഡോക്ടർമാരും രംഗത്തെത്ട്ടുണ്ട്. കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് ആൺകുഞ്ഞുങ്ങൾ ജനിക്കു എന്നാണ് ഒരു ഡോക്ടർ നിർദേശം നൽകിയിരിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരവുമായി ഏത് ദമ്പതികൾക്കാണോ ആൺ കുഞ്ഞ് ജനികുന്നത് അവർക്ക് മേയർ പ്രതേക പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നറിയിപ്പിന്റെ വില; അന്ന് ക്യാമ്പിലേക്ക് മാറി, പ്രളയത്തിൽ കുലുങ്ങാത്ത മണ്ണ് ഇന്ന് ചതിക്കില്ലെന്ന് കരുതി, ഇന്ന് ചതിച്ചു !