Webdunia - Bharat's app for daily news and videos

Install App

നുണ പറഞ്ഞ റെയില്‍വേ ജീവനക്കാരനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് യാത്രക്കാരി: വൈറലായി വീഡിയോ

റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് കൗണ്ടറിലെത്തിയ യാത്രക്കാരി ഫോണ്‍ അവിടെവച്ച് മറന്നു.

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (13:45 IST)
മുംബൈ സെന്‍ട്രല്‍ ബുക്കിങ് സെന്ററിലാണ് റെയില്‍വേ ജീവനക്കാരനെ യാത്രക്കാരി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് കൗണ്ടറിലെത്തിയ യാത്രക്കാരി ഫോണ്‍ അവിടെവച്ച് മറന്നു. കുറച്ചു കഴിഞ്ഞ് കൗണ്ടറിലെത്തി ഫോണ്‍ അന്വേഷിച്ചപ്പോള്‍ ബുക്കിങ് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഫോണ്‍ കണ്ടില്ലെന്നാണ് മറുപടി നല്‍കിയത്.
 
ഉദ്യോഗസ്ഥന്റെ വാക്കുകേട്ട് കുപിതയായ യാത്രക്കാരി ബുക്കിങ് ഓഫീസിനുള്ളില്‍ കയറുകയും ഉദ്യോഗസ്ഥന്റെ കസേരയ്ക്കരികില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ തന്റെ ഫോണിന്റെ കവര്‍ കണ്ടെത്തുകയും ചെയ്തു.പിന്നീട് ഉദ്യോഗസ്ഥന്റെ പോക്കറ്റില്‍ നിന്ന് യാത്രക്കാരി തന്റെ ഫോണ്‍ കണ്ടെടുത്തു. ഇതോടെ ഫോണ്‍ ഒളിപ്പിച്ചു വച്ച ശേഷം തന്നോടു നുണ പറഞ്ഞ ഉദ്യോഗസ്ഥനെ യാത്രക്കാരി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

അടുത്ത ലേഖനം
Show comments