Webdunia - Bharat's app for daily news and videos

Install App

സിംപിൾ പക്ഷേ ബ്യൂട്ടിഫുൾ, രാജകുമാരിയെപ്പോലെ തിളങ്ങി ഐശ്വര്യ റായ്, ചിത്രങ്ങൾ !

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (19:53 IST)
ഓരോയിടത്തും അതി സുന്ദരിയായി എത്തുക എന്നത് മുൻ ലോകസുന്ദരിയെ സംബന്ധിച്ച് അത്ര പൂതുമയുള്ള കാര്യമല്ല. ചില പരീക്ഷണങ്ങളിൽ ഇടക്കൊക്കെ ആരാധകരുടെ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട് എങ്കിലും ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിലും അണിയുന്ന ആഭരണങ്ങളുടെ കാര്യത്തിലും ആഷ് ,മികച്ച് തന്നെ നിൽക്കും.

 
ഒരു ഇവന്റിന്റെ ഭാഗമായി റോമിലെത്തിയപ്പോൾ പിങ്ക് ഗൗണിൽ അതീവ സുന്ദരിയായി താരം പോസ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ഗൗൺ. അഴക് എടുത്തുകാട്ടുന്ന ഹാൾട്ടർ നെക്. ലളിതമായ എംബ്രോയ്‌ഡറി വർക്കുകളും രസകരമായ പ്ലീറ്റുകളും, അങ്ങനെ കാഴ്ചയിൽ സിംപിൾ ആൻഡ് എലഗന്റ് ലുക്ക്. 
 
വസ്ത്രത്തിലേക്ക് അലിഞ്ഞു ചേരുന്നത് പോലെയുള്ള മേക്കപ്പ്. കയ്യിൽ നീല വജ്ര മോതിരം. ലെബനീസ് ഡിസൈനർ സിയാദ് ഗെർമാനോസ് ആണ് ഐശ്വര്യക്കായി ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാണാൻ രജമുകാരിയെപ്പോലുണ്ട് എന്നാണ് നിരവധിപേർ കമന്റ് ചെയ്തിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 

✨❤️

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments