Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊട്ടിപ്പൊളിഞ്ഞ റോഡിൽ പൂക്കളമിട്ട് യുവതി; വൈറലായി പ്രതിഷേധ ഫോട്ടോഷൂട്ട്

അറിയപ്പെടുന്ന മോഡലായ നിയ ശങ്കരത്തിലാണ് ഫോട്ടോയിൽ മോഡലായി എത്തുന്നത്.

പൊട്ടിപ്പൊളിഞ്ഞ റോഡിൽ പൂക്കളമിട്ട് യുവതി; വൈറലായി പ്രതിഷേധ ഫോട്ടോഷൂട്ട്
, ശനി, 7 സെപ്‌റ്റംബര്‍ 2019 (09:28 IST)
സംസ്ഥാനത്തെ തകർന്ന റോഡുകള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം പടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ഹൈക്കോടതി സർക്കാരിനെതിരെ കേസെടുക്കുന്ന സംഭവം വരെയുണ്ടായി. ഫോട്ടോഗ്രാഫറായ അനുലാൽ ഈ ദുരവസ്ഥയ്ക്കെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. 
അറിയപ്പെടുന്ന മോഡലായ നിയ ശങ്കരത്തിലാണ് ഫോട്ടോയിൽ മോഡലായി എത്തുന്നത്. 
 
വളരെ സുന്ദരിയായ ഒരു യുവതി റോഡിലെ കുഴിയില്‍ ഓണപ്പൂവിടുന്നതാണ് ചിത്രം. “ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം റോഡിൽ പൂ ‘കുളം’ “എന്ന തലക്കെട്ടോടെയാണ് അനുലാല്‍ ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരിച്ചടിയിൽ തളരതുത്, വീണ്ടും പരിശ്രമങ്ങൾ തുടരണം, പ്രതീക്ഷ തുടരണമെന്ന് പ്രധാനമന്ത്രി