ലവ് യു മമ്മൂക്ക, സ്നേഹത്തിനൊടുവിൽ ഒരു കെട്ടിപ്പിടുത്തം: പ്രസന്ന

ഒടുവിൽ ആ സ്നേഹ സമ്മാനം ഒരു കെട്ടിപ്പിടുത്തത്തിലൂടെ: പ്രസന്ന മാസ്റ്റർ

Webdunia
വ്യാഴം, 10 മെയ് 2018 (09:51 IST)
മിന്നും പ്രകടനത്തിലൂടെ അമ്മ മഴവില്ലിനെ ആഘോഷരാവാക്കി മാറ്റിയ താരങ്ങളെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ, അക്ഷരാത്ഥത്തിൽ ഈ അഭിനന്ദനങ്ങളുടെ എല്ലാം ക്രഡിറ്റ് അർഹിക്കുന്നത് മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച് കൊറിയോഗ്രാഫേഴ്സ് ആയ പ്രസന്ന മാസ്റ്ററും നീരവ് ബവ്‌ലേചയുമാണ്. 
 
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ദുല്‍ഖറിനെയുമൊക്കെ ചുവട് വെക്കാന്‍ ഇരുവരും അടക്കം നിരവധി ആളുകളാണ് സഹായിച്ചത്. ഡാന്‍സിന്റെ കാര്യത്തില്‍ എന്നും പഴി കേട്ട മമ്മൂട്ടി വരെ വേദിയെ ഇളക്കിമറിച്ചിരുന്നു. ഇതിന്റെ ക്രഡിറ്റും പ്രസന്ന മാസ്റ്റർക്ക് തന്നെ. 
 
ഇപ്പോഴിതാ, മമ്മൂട്ടിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് പ്രസന്ന മാസ്റ്റർ. മമ്മൂട്ടിയുടെ സ്‌നേഹാലിംഗനത്തിലൂടെയാണ് രണ്ടാഴ്ചത്തെ കഠിനപ്രയത്‌നം അവസാനിച്ചതെന്ന് അദ്ദേഹം പറയുന്നു. നീരജിനും മമ്മൂക്കയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

അടുത്ത ലേഖനം
Show comments