Webdunia - Bharat's app for daily news and videos

Install App

‘മണി ചേട്ടന്റെ നാട്ടിൽ വന്ന് ഈ അഭ്യാസം കാണിച്ചാൽ ദൈവം എന്നോട് പൊറുക്കില്ല’ - ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥ്വി

പൃഥ്വിയുടെ വൈറലാകുന്ന വീഡിയോ

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (07:56 IST)
നടനായിട്ടാണ് പൃഥ്വിരാജ് മലയാളികളുടെ മനസ്സിൽ ചേക്കേറിയത്. ഇടയ്ക്ക് തനിക്ക് പാടാനുള്ള കഴിവും ഉണ്ടെന്ന് താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ നിർമാതാവും സംവിധായകനും ആവുകയാണ് പൃഥ്വി. ഏത് അവാർഡ് നൈറ്റിൽ ചെന്നാലും ആരാധകരും അവതാരകരും താരത്തോട് ആവശ്യപ്പെടുന്നത് ഒരു പാട്ട് പാടണം എന്ന് തന്നെയാണ്. 
 
അടുത്തിടെ ചാലക്കുടിയിൽ എത്തിയ താരത്തിന് ഇതുപോലൊരു അനുഭവം ഉണ്ടായി. പാട്ട് പാ‍ടാൻ ആവശ്യപ്പെട്ട ആരാധകരോട് ‘മണിച്ചേട്ടന്റെ നാട്ടിൽ വന്ന് ഈ അഭ്യാസം കാണിച്ചാൽ എന്നോട് ദൈവം പൊറുക്കില്ല...’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഏതായാലും കരഘോഷത്തോടെയാണ് കാണികൾ ഈ വാക്കുകൾ ഏറ്റെടുത്തത്. 
 
പക്ഷേ പൃഥ്വിയെ പാടിക്കാതെ വിടാൻ ഒരുക്കമായിരുന്നില്ല.  കലാഭവൻ മണിയെ മലയാളത്തിന്റെ മണിച്ചേട്ടനാക്കിയ ആ ജനതയ്ക്ക് മുന്നിൽ രണ്ടുവരി അദ്ദേഹം മൂളി.  അമർ അക്ബർ ആന്റണി എന്ന സിനിമയിൽ താൻ തന്നെ പാടിയ പാട്ടാണ് താരം പാടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

Top Google Searches of Indian users in 2024: ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്

എം.ആര്‍.ഐ സ്‌കാനിംഗ് സെന്ററില്‍ ഒളിക്യാമറ : ജീവനക്കാരന്‍ പിടിയില്‍

രാമക്ഷേത്രം ഒരു വികാരമായിരുന്നു, അയോധ്യ തർക്കം പോലൊന്ന് ഇനി വേണ്ട, ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ലെന്ന് മോഹൻ ഭാഗവത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments