Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

പ്രതികളുടെ ജനനേന്ദ്രിയം ഛേദിക്കണം, തൂക്കിലേറ്റരുത് പകരം ആസിഡിൽ മുക്കിവക്കണം: രാഖി സാവന്ത്

വാർത്ത
, ബുധന്‍, 4 ഡിസം‌ബര്‍ 2019 (11:00 IST)
തെലങ്കാനയിൽ വെറ്റനറി ഡോക്ട്രറെ കൂട്ടബലത്സംഗത്തിനിരയാകി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ജനനേന്ദ്രിയം ഛേദിക്കണം എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. പ്രധാന മന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് സംഭവത്തിലുള്ള രോഷം താരം പങ്കുവച്ചത്.
 
ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാലു ട്രക്ക് ഡ്രൈവർമാർക്കും കഠിനമായ ശിക്ഷ തന്നെ നൽകണം. ബലാത്സംഗം ചെയുന്നവർക്ക താലിബാൻ നൽകിയിരുന്ന തരത്തിലുള്ള ശിക്ഷ തന്നെ നൽകണം. നാലുപേരുടെയും ജനനേന്ദ്രിയം ഛേദിക്കുകയാണ് വേണ്ടത്.
 
ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തുക പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതിനാൽ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ കർശനമായ നടപടി തന്നെ സ്വീകരിക്കണം. അവരെ തൂക്കിലേറ്റരുത്. പകരം ജിവനോടെ ആസിഡിൽ മുക്കിവക്കണം എന്നും രാഖി സാവന്ത് വീഡിയോയിൽ പായുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തമായി 'ഹിന്ദു രാജ്യം' സ്ഥാപിച്ച് ആൾദൈവം നിത്യാനന്ദ; ദ്വീപ് രാജ്യത്തിന് പതാകയും പാസ്‌പോർട്ടും