Webdunia - Bharat's app for daily news and videos

Install App

രേവതി അഥവാ ഫീമെയിൽ വേർഷൻ ഓഫ് മോഹൻലാൽ!- വൈറലായി സംവിധായകന്റെ വാക്കുകൾ

രേവതിയെങ്ങനെയാണ് കാലവധി കഴിഞ്ഞ അമ്മച്ചിയായത്? - വൈറലാകുന്ന കുറിപ്പ്

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (12:07 IST)
അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിനെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി പൊട്ടിത്തെറിച്ച് ഫാൻസ് വെട്ടുകിളികൾക്ക് രസിച്ചിട്ടില്ല. അവരിപ്പോഴും ട്രോളും പരിഹാസവുമായി മുന്നിൽ തന്നെയുണ്ട്. രേവതിക്ക് പ്രായമായെന്നും കാലാവധി കഴിഞ്ഞ അമ്മച്ചിയായെന്നുമൊക്കെ പറഞ്ഞ് പരിഹസിക്കുന്നവർ സിനിമയിലെ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ‘കൊച്ചുകുട്ടികളെ’ വാതോരാതെ പുകഴ്ത്തുന്നുണ്ട്. ഇവർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമാണ് റോഷിത് ശ്രീപുരിക്കുള്ളത്.
 
റോഷിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കുറച്ചു കാലം മുൻപേ കണ്ട ഒരു ടിവി അഭിമുഖത്തിൽ സംവിധായകൻ പ്രിയദർശനോടുള്ള ഒരു അവതാരകയുടെചോദ്യ മോർക്കുന്നു.
" പല ഇൻറർവ്യൂവിലും താങ്കൾ പറഞ്ഞിട്ടുള്ളത് ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നടൻ മോഹൻലാലാണ് എന്നതാണ്." അങ്ങനെയെങ്കിൽ , ഇത്രയും അനുഭവസമ്പത്തുള്ള താങ്കളുടെ കണ്ണിൽ ഏറ്റവും കഴിവുള്ള ഇന്ത്യൻ നടി ആരാണ് ?
 
ഒരു സംശയവും കൂടാതെ പ്രിയദർശൻ പറഞ്ഞു "അത് രേവതിയാണ്.. എൻറെ അഭിപ്രായത്തിൽ ഷീ ഇസ് എ ഫീമെയിൽ വേർഷൻ ഓഫ് മോഹൻലാൽ."..
 
വർഷങ്ങൾക്കിപ്പുറം ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തിൽ 'ആശ കേളുണ്ണി' എന്ന രേവതി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചുറ്റുമിരിക്കുന്നവരോടായി പറഞ്ഞു "എന്റെ പേര് രേവതി ഞാൻ കഴിഞ്ഞ35 വർഷങ്ങളായി സിനിമാ ഫീൽഡിൽ പ്രവർത്തിക്കുന്നു ".
 
എന്തിനാണ് ഇങ്ങനെ സ്വയം പരിചയപ്പെടുത്തുന്നത് എന്ന സംശയത്തോടെ നീണ്ട കണ്ണുകളോടവർ ചോദിച്ചത് പിന്നെ ഞാനെന്തു പറയണം? ഇതാണെന്റെ അവസ്ഥ എന്നാണ് .,

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments