ചരിത്രത്തിന് തൊട്ടരികെ, നിരാശയോടെ മടക്കം; ആ രണ്ട് സ്ത്രീകൾ ഇവരാണ്

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (09:34 IST)
രണ്ട് യുവതികൾ വൻ പൊലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് യാത്ര തിരിച്ചത് മുതൽ സംസ്ഥാനം കാത്തിരിക്കുകയായിരുന്നു. ആ ചരിത്ര നിമിഷത്തിനായി. എന്നാൽ, വൻ സുരക്ഷയിൽ മല ചവിട്ടിയ യുവതികൾക്ക് നടപ്പന്തൽ വരെ എത്താനേ കഴിഞ്ഞുള്ളു. 
 
ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവർത്തക കവിത റിപ്പോർട്ടിങ്ങിനായാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അതേസമയം, രണ്ടാമത്തെ യുവതി ആരെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരുമുടിക്കെട്ടുമായി എറണാകുളം സ്വദേശിനി രഹ്ന ഫാത്തിമയാണ് മല ചവിട്ടാനൊരുങ്ങുന്നതെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരണം ശക്തമായി കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ല.
 
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇരു യുവതികളും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ശബരിമലയിൽ നിന്നും മടങ്ങാമെന്ന നിർദേശം ഐജി യുവതികളെ അറിയിക്കും. വിശ്വാസികൾ അല്ലാതെ ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിലേക്ക് പ്രവേശനം ഇല്ലെന്നും അതിനായി സംരക്ഷണം നൽകാൻ സർക്കാരിന് കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകം‌പള്ളി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

അടുത്ത ലേഖനം
Show comments