Webdunia - Bharat's app for daily news and videos

Install App

‘ഒരു പാലം വേണമെന്ന് രാജഗോപാലൻ, പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എങ്കിൽ പുഴ അനുവദിക്കണമെന്ന് ബിജെപി എം എൽ എ’! - ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘പാലം വേണം, അതിന് ആദ്യം ഒരു പുഴ അനുവദിച്ച് തരണം’- രാജഗോപാലന്റെ മണ്ടൻ ചോദ്യങ്ങൾ

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (09:15 IST)
നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇതാദ്യമായിട്ടല്ല രാജഗോപാലൻ നിയമസഭയിൽ പരിഹാസ കഥാപാത്രമാകുന്നത്.
 
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു രാജഗോപാലൻ ഉന്നയിച്ച ചോദ്യം.‘ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പ്രപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല‘ - എന്നായിരുന്നു ഇത് മന്ത്രി എസി മൊയ്തീൻ മറുപടി നൽകിയത്.  


അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments