‘ആ മോഹൻലാൽ ചിത്രത്തിന് ശേഷം ആരും വിളിച്ചില്ല’

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (14:43 IST)
കീബോർഡിൽ അത്ഭുതങ്ങൾ ഉണ്ടാക്കുന്ന സംഗീതഞ്ജനാണ് സ്റ്റീഫൻ ദേവസി. സ്റ്റീഫൻ ദേവസിക്ക് ഇന്ത്യയിൽ ഉടനീളം ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. എന്നാൽ, സ്റ്റീഫൻ ദേവസി ആകെ മൂന്ന് ചിത്രങ്ങൾക്കാണ് സംഗീതം നൽകിയിരിക്കുന്നത്. 
 
2003 ൽ മോഹൻലാൽ നായകനായ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം നൽകിയത്. പക്ഷേ, പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ വൻ ഫ്ലോപ്പായിരുന്നു. അതോടെ ആരും വിളിക്കാതെയായി. അതിനു ശേഷം 2013 ലാണ് കെ ക്യൂ എന്ന ചിത്രം ചെയ്തത്. പിന്നീട് അ‍ഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നീരാളിയിൽ സംഗീതം ചെയ്തത്.
 
എന്തു കൊണ്ട് സിനിമയിൽ അധികം ശോഭിക്കൻ കഴിഞ്ഞില്ല എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സ്റ്റീഫൻ ദേവസി. മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന നേരേ ചൊവ്വെയിലൂടെയായിരുന്നു സ്റ്റീഫന്റെ തുറന്നു പറഞ്ഞത്. ‘പല സംവിധായകന്മാരുടെ അടുത്തും ചാൻസ് തേടി പോയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും എന്റെ പ്രോഗ്രാമിനെ കുറിച്ചാണ് പറയാനുളളത്. തനിയ്ക്ക് ഇഷ്ടമുള്ള സംവിധായകരുടെ അടുത്തേയ്ക്കാണ് താൻ അധികവും പോയിട്ടുള്ളത്. നല്ല മ്യൂസിക്കൽ സിനിമ വരുമ്പോൾ അറിയിക്കാമെന്നാണ് അവരുടെ മറുപടി. ചിലപ്പോൾ പെട്ടെന്ന് സിനിമ വരും. അങ്ങനെ വന്ന ചിത്രമാണ് അജോയ് വർമയുടെ നീരാളി.- സ്റ്റീഫൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർത്താൽ: തൃശൂർ ജില്ലയെ ബാധിക്കില്ല, ബസുകൾ ഓടും, കടകൾ തുറക്കും

നിതിന്‍ രാജിന്റെ മരണത്തില്‍ നാളെ ഹര്‍ത്താല്‍: ബസ് സര്‍വീസുകള്‍ മുടങ്ങില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു അച്ചാടന്‍ വിടപറഞ്ഞു; മരണകാരണം ഹൃദയാഘാതം

പിഎന്‍ജി കണക്ഷനുള്ളവര്‍ എല്‍പിജി സറണ്ടര്‍ ചെയ്യണം: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments