തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടമരണത്തിൽ ദുരൂഹത

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടമരണത്തിൽ ദുരൂഹത

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (13:40 IST)
മുണ്ടന്‍മുടിയില്‍ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടേയും മൃതദേഹം കണ്ടെത്തി. കാനാട്ട് കൃഷ്ണൻ‍, ഭാര്യ സുശീല, രണ്ടു മക്കള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടിനടുത്തുള്ള കുഴിയിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.
 
കുഴിയിൽ ഒന്നിനുമുകളിൽ മറ്റൊന്നായി മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവരെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്ന് ആളനക്കമൊന്നും തന്നെ ഇല്ലാത്തതിനെത്തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ കാണാനില്ലെന്ന് വ്യക്തമായത്.
 
വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് പറമ്പിൽ പരിശോധന നടത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് സുന്ദർ പിച്ചെയേയും സത്യ നാദെല്ലയേയും മറികടന്ന ജയശ്രീ ഉള്ളാൾ ?, ടെക് ലോകത്തെ സിഇഒയെ അറിയാം

ശബരിമലയില്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയ കുമാര്‍ അറസ്റ്റില്‍

ശബരിമല എതിരാളികൾ പ്രചരണവിഷയമാക്കി, ബിജെപിയുടെ ആശയം കോൺഗ്രസ് ഏറ്റെടുക്കുന്ന സ്ഥിതി : എം വി ഗോവിന്ദൻ

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വികെ പ്രശാന്തിന് എംഎല്‍എ ഹോസ്റ്റലില്‍ സ്ഥലമുണ്ട്, പിന്നെ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടം: കെഎസ് ശബരീനാഥന്‍

അടുത്ത ലേഖനം
Show comments