Webdunia - Bharat's app for daily news and videos

Install App

മിന്നലേറ്റ് വീട്ടിലെ സെപ്‌ടിക് ടാങ്കും ടോ‌യ്‌ലെറ്റും പൊട്ടിത്തെറിച്ചു, ബോംബ്‌ സ്ഫോടനമെന്ന് ഭയന്ന് നാട്ടുകാർ !

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (20:36 IST)
ഫ്ലോറിഡയിൽ ശക്തമായ മിന്നലിനെ തുടർന്ന് വീട്ടിലെ ടോയ്‌ലെറ്റും സെപ്‌ടിക് ടാങ്കും പൊട്ടിത്തെറിച്ചു. അമേരിക്കയരിലെ ഫ്ലോറിഡയിലെ ഷാർലൈറ്റ് എന്ന സ്ഥലത്താണ് ഭയപ്പെടുത്തുന്ന രീതിയിൽ ടോ‌യ്‌ലെറ്റ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് വീട്ടിലെ മാസ്റ്റർ ബെഡ്റൂമും തകർന്നു.
 
മേരിലു വർഡ് എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടയത്. മസ്റ്റർ ബെഡ് റൂമിൽനിന്നും വലിയ ശബ്ദത്തോടെ പുക ഉയരുന്നത് കണ്ടതോടെ സ്ത്രീ അയൽക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് മാസ്റ്റർ‌ ബെഡ്റൂമിലെ ടോയ്‌ലെറ്റിൽനിനുമാണ് പുക ഉയരുന്നത് എന്ന് വ്യക്തമായത്. സംഭവ സമയത്ത് മാസ്റ്റർ ബെഡ്റൂമിലും ടോയ്‌ലെറ്റിലും ആരുമുണ്ടായിരുന്നില്ല എന്നതിനാൽ അപകടം ഒഴിവായി.
 
മിന്നൽ സെ‌പ്‌ടിക് ടാങ്കിൽ ഏൽപ്പിച്ച ആഘാതമാണ് പൊട്ടിത്തെറി ഉണ്ടാക്കിയത് എന്ന് വീട് പരിശോധിച്ച വിദഗ്ധ സംഘം വ്യക്തമാക്കി. സെപ്‌ടിക് ടാങ്കിലും പൈപ്പുകളിലും ഉണ്ടായിരുന്ന മീഥെയിനിന്റെ അംശമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ബോബ് സ്ഫോടനം നടന്ന പ്രതീതിയാണ് വീട്ടിലുള്ളത് എന്നും വിദഗ്ധ സംഘം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments