ഭർത്താവിന് ആൺകുഞ്ഞിനെ വേണം, 11 പ്രസവത്തിലും പെൺകുഞ്ഞുങ്ങൾ, ഒടുവിൽ 12ആമനായി അവൻ എത്തി !

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2019 (19:57 IST)
ആൺ കുഞ്ഞിനെ വേണം എന്ന ഭർത്താവിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സ്ത്രീ പ്രസവിച്ചത് 12 തവണ. 11 തവണയും ഇവർക്ക് പിറന്നത് ആൺ കുഞ്ഞുങ്ങളായിരുന്നു. എന്നാൽ പന്ത്രണ്ടമാത്തെ പ്രസവത്തിലൂടെ ഭർത്താവിന്റെ ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് ഗുഡ്‌ഢി എന്ന 45 കാരി.
 
രാജസ്ഥാനിലെ ചുരി ജില്ലയിലാന് സംഭവം. നവംബർ 20നാന് ഗുഡ്‌ഢി ആൺ കുഞ്ഞിന് ജൻമം നൽകിയത്. പാരമ്പര്യം നിലനിർത്താൻ ഒരു ആൺ തരി വേണമെന്നായിരുന്നു ഭർത്താവിന്റെ ആഗ്രഹം. ഇത് സാധിക്കാൻ 12 തവന പ്രസവിച്ചതിനെ കുറിച്ച് ഒരു മടിയും കൂടാതെ ഗുഡ്‌ഢി പറയുന്നത് ഇങ്ങനെ.
 
'തുടർച്ചയായി പെൺക്കുട്ടികളെ പ്രസവിക്കുന്ന സ്ത്രീ എന്ന് പറഞ്ഞ ആളുകൾ നിരന്തരം എന്നെ കളിയാക്കുമായിരുന്നു. എന്നാൽ അതൊന്നും ഞാൻ കാര്യമായി എടുത്തിരുന്നില്ല. എന്റെ പതിനൊന്ന് പെൺമക്കളിൽ മൂന്നുപേരുടെ വിവാഹം ഇതിനോടകം കഴിഞ്ഞു. ഏറ്റവും മൂത്തയാൾക്ക് 22 വയസുണ്ട്. തുടർച്ചയായി പെൺക്കുട്ടികളെ പ്രസവിച്ച ശേഷം ആൺകുഞ്ഞിന് ജന്മം നൽക്കുന്ന ആളൊന്നുമല്ല താനെന്നും മധ്യപ്രദേശിൽ ലക്ഷ്മി എന്ന സ്ത്രീ പത്ത് പെൺകുട്ടികൾക്ക് ജന്മം നൽകിയ ശേഷം ആൺ കുട്ടിയെ പ്രസവിച്ചിരുന്നു എന്നും ഗുഡ്‌ഢിപറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല എതിരാളികൾ പ്രചരണവിഷയമാക്കി, ബിജെപിയുടെ ആശയം കോൺഗ്രസ് ഏറ്റെടുക്കുന്ന സ്ഥിതി : എം വി ഗോവിന്ദൻ

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വികെ പ്രശാന്തിന് എംഎല്‍എ ഹോസ്റ്റലില്‍ സ്ഥലമുണ്ട്, പിന്നെ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടം: കെഎസ് ശബരീനാഥന്‍

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കല്ലുകള്‍ വിഴുങ്ങി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

വി.ഡി.സതീശനെതിരെ മത്സരിക്കാന്‍ സിപിഎം; പറവൂരില്‍ തീപാറും

അടുത്ത ലേഖനം
Show comments