Webdunia - Bharat's app for daily news and videos

Install App

അങ്കിളിനെ വാനോളം പുകഴ്ത്തി സംവിധായകൻ

മമ്മൂക്ക എന്ന സ്നേഹസമ്പന്നനെ കൂടെ കൂട്ടുവാൻ എന്നും മലയാളിയുണ്ട്: മധുപാൽ

Webdunia
ബുധന്‍, 2 മെയ് 2018 (14:28 IST)
ജോയ് മാത്യു തിരക്കഥയെഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ‘അങ്കിൾ’ എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ, സംവിധായകനും നടനുമായ മധുപാൽ അങ്കിളിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു. 
  
മധുപാലിന്റെ വാക്കുകൾ:
 
അങ്കിൾ കണ്ടു. മലയാളി സ്വഭാവത്തെ മനസ്സിലാക്കിയ ചിത്രം ജോയ് മാത്യുവിന് അഭിനന്ദനം. ഈ ചലച്ചിത്രത്തെ ജനം എതിർത്താൽ സിനിമയിൽ നിന്നും പിൻ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞതായി ഒരു വാർത്ത കേട്ടിരുന്നു. മനുഷ്യനെ മനസ്സിലാക്കുന്ന ഒരെഴുത്തുകാരനെ എന്നും ആവശ്യമുണ്ട് സിനിമയ്ക്ക്. ആ എഴുത്തുകാരനോടൊപ്പമുണ്ടാകും. മുത്തുമണി എന്ന അഭിനേത്രിയെ മലയാള സിനിമ പ്രേക്ഷകർ കൈയ്യടിച്ച് വരവേൽക്കുന്നു. മമ്മുക്ക എന്ന സ്നേഹസമ്പന്നനെ കുടെ കൂട്ടുവാൻ എന്നും മലയാളിയുണ്ട്. ഈ ചലച്ചിത്രത്തിന്റെ പിന്നണിയിലും മുന്നണിയിലും നിറഞ്ഞു നിന്നവർക്ക് അഭിനന്ദനം അളഗു .... കാഴ്ചകൾക്ക് നന്ദി. ബിഗ് സ്ക്രീനിൽ വിസ്മയമാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments