Webdunia - Bharat's app for daily news and videos

Install App

‘ഞാൻ തൊഴിൽ‌രഹിതൻ, എനിക്കൊരു പെണ്ണിനെ വേണം‘; വധുവിന് വേണ്ട ഗുണങ്ങൾ കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ

ഗോൾഡ ഡിസൂസ
ചൊവ്വ, 18 ഫെബ്രുവരി 2020 (14:06 IST)
‘അതീവ സുന്ദരി ആയിരിക്കണം, നന്നായി പാചകം ചെയ്യാൻ അറിഞ്ഞിരിക്കണം, സമ്പന്നയായിരിക്കണം, കുട്ടികളെ വളർത്താൻ അറിയണം, രാജ്യസ്നേഹം ഉണ്ടായിരിക്കണം, ബ്രാഹ്മണ യുവതി ആയിരിക്കണം’ ഡോ. അഭിനവ് കുമാർ എന്ന ചെറുപ്പക്കാരൻ തനിക്ക് വധുവിനെ അന്വേഷിച്ച് പത്രത്തിൽ നൽകിയ പരസ്യമാണിത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുന്നത്. 
 
ബിഹാറില്‍നിന്നുള്ള ഡോ. അഭിനാവോ കുമാറാണ് സര്‍വഗുണസമ്പന്നയായ വധുവിനെ തേടുന്നത്. അഭിനവ് ഡോ. ആണെങ്കിലും നിലവിൽ പണിയൊന്നുമില്ല. ഇതിൽ അഭിനവ് എടുത്തുപറയുന്ന ഒരു ഗുണം രാജ്യസ്നേഹം ഉണ്ടായിരിക്കണം എന്നതാണ്. 
 
ഇന്ത്യാ രാജ്യത്തോട് അതീവ ദേശസ്നേഹമുള്ള വ്യക്തിയായിരിക്കണം എന്നതിനുപുറമെ, രാജ്യത്തിന്റെ സൈനിക ബലം വർധിപ്പിക്കാൻ തൽപ്പര്യയായിരിക്കണം. ജാര്‍ഖണ്ടില്‍നിന്നോ ബിഹാറില്‍നിന്നോ ഉള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളായിരിക്കണം. കുട്ടികളെ നന്നായി വളർത്താൻ അറിയാവുന്നവളും ആയിരിക്കണം എന്നിങ്ങനെയായിരുന്നു യുവാവിന്റെ ആവശ്യങ്ങൾ. ഇതോടെ പരസ്യം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

അടുത്ത ലേഖനം
Show comments