വളർത്തുനായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് ചുണ്ടിലും കവിളിലും കടിയേറ്റു, മുഖം പൂർവസ്ഥിതിയിലാക്കാൻ പ്ലാസ്റ്റിക് സർജറി വേണ്ടിവരും

Webdunia
വെള്ളി, 21 ജൂണ്‍ 2019 (18:39 IST)
ബുൾമസ്റ്റിഫ് ഇനത്തിൽപ്പെട്ട വളർത്തുനായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് ഗുരുതരമായ പരിക്കേറ്റു. ഫ്ലോറിഡയിലെ ബ്രൂക്ക് വില്ല കാനൽ ഡ്രൈവിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ ചുണ്ടിലും കവിളിലുമാണ് കടിയേറ്റത്. ഗുരുതരമായി പരീക്കേറ്റ യുവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരികുകയാണ്. 
 
കൂട്ടുകാരുമൊത്ത് ബാറിനിന്നും വന്ന യുവതിയെ കണ്ട ഉടനെ തന്നെ നായ അക്രമാസക്തനായിരുന്നു. നായയെ ശാന്തനാക്കുന്നതിനാണ് യുവതി ചുംബിക്കാൻ ശ്രമിച്ചത്. ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു. കവിളിലും, ചുണ്ടിലും സാരമായ മുറിവുകൾ ഉണ്ട്. മുക്ഖം പൂർവസ്ഥിതിയിലക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്.. നായയെ ഡെപ്യൂട്ടി ഷെൽറ്ററിലേക് മാറ്റിയിരികുകയാണ്. ഇത്തരം നായകളുമായി ഇടപഴകുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് അനിമൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

അടുത്ത ലേഖനം
Show comments