Webdunia - Bharat's app for daily news and videos

Install App

'ആനയുടെ' അടിയിലൂടെ കടക്കാന്‍ ശ്രമം, കുടുങ്ങി; വീഡിയോ

ഗു​ജ​റാ​ത്തി​ലെ ഒരു ക്ഷേത്രത്തിലാണ് സം​ഭ​വം എന്നാണ് വീഡിയോ വാര്‍ത്ത നല്‍കിയ ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (11:17 IST)
ആ​ന​യു​ടെ പ്രതിമയുടെ അ​ടി​യി​ലൂ​ടെ നൂണ്ട് പോകുന്നത് ചില ഇടങ്ങളില്‍ ഒരു ആരാധന രീതിയാണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഒരു ആരാധന നടത്തുമ്പോള്‍ വീ​ട്ട​മ്മ​യ്ക്ക് സംഭവിച്ചതിന്‍റെ വീഡിയോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈറലാകുകയാണ്. ഗു​ജ​റാ​ത്തി​ലെ ഒരു ക്ഷേത്രത്തിലാണ് സം​ഭ​വം എന്നാണ് വീഡിയോ വാര്‍ത്ത നല്‍കിയ ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. 
 
ഒ​രു ചെ​റി​യ ആ​ന​യു​ടെ പ്ര​തി​മ​യു​ടെ അ​ടി​യി​ലൂ​ടെ​യാ​ണ് സ്ത്രീ ക​ട​ന്നു പോ​കു​വാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ പ്ര​തി​മ​യു​ടെ വ​ലി​പ്പം കു​റ​വാ​യ​തി​നാ​ൽ ഈ ​സ്ത്രീ അ​തി​ന്‍റെ ഇ​ട​യി​ൽ കു​ടു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.
 
ഒ​രു വി​ധ​ത്തി​ലും അ​ന​ങ്ങു​വാ​ൻ സാ​ധി​ക്കാ​തെ കി​ട​ന്ന ഇ​വ​രെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ട് വ​ലി​ച്ച് മ​റു​വ​ശ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അപ്പോള്‍ വീഡിയോയില്‍ കയ്യടിയും ആഹ്ളാദലും കേള്‍ക്കാം. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

പുതിയ നിയമങ്ങള്‍: പഴയ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പക്ഷേ WI രജിസ്‌ട്രേഷന്‍ ഫീസായി നിങ്ങള്‍ വലിയ തുക നല്‍കേണ്ടിവരും

അടുത്ത ലേഖനം
Show comments