Webdunia - Bharat's app for daily news and videos

Install App

ഇനി ആഴക്കടലിലെ കാഴ്ചകൾ കാണാനും ഊബറിൽ പോകാം, ഊബർ സബ്മറൈൻ റെഡി !

Webdunia
ചൊവ്വ, 28 മെയ് 2019 (15:55 IST)
യാത്രകൾക്കായി പല രീതിയിലുള്ള സംവിധാനങ്ങൾ ഊബർ ഒരുക്കിയിട്ടുണ്ട് കാറും ബൈക്കും, ബോട്ടും എല്ലാം ആവശ്യനുസരണം ഊബറിൽ ബുക്ക് ചെയ്ത് യാത്ര ചെയ്യാം. എന്നാൽ അതിനെല്ലാം അപ്പുറത്തേക്ക് നീങ്ങുകയാണ് ഊബർ ഇപ്പോൾ. ആഴക്കടലിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ഇനി ഊബർ നമ്മെ കൂട്ടിക്കൊണ്ടുപ്പൊകും. ഇതിനായുള്ള ഊബർ സബ്മറൈൻ തയ്യാറായി കഴിഞ്ഞു.
 
ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലെ മനോഹരമയ ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കുന്നതിനുള്ള അവസരമാണ് ഊബർ ഒരുക്കുന്നത്. ജൂൺ 28 വരെ മാത്രമാണ് ഗ്രേറ്റ് ബാരിയർ റീഫിലേക്ക് ഊബർ റൈഡ് നടത്താൻ അവസരമുള്ളത്.ഒരു മണിക്കൂർ ദൈഘ്യമുള്ള യാത്രയാണ് ;ഊബർ ഒരുക്കിയിരിക്കുന്നത്.
 
കടലിനടിയിൽ 20 മീറ്റർ താഴേക്ക് വരെ ഊബർ സബ്മറൈയ്ൻ യാത്രക്കരെ കൊണ്ടുപോകും. $1,030 ഡോളർ, ഏകദേശം 71,674 രൂപയാണ് ഇതിനായി നൽകേണ്ട തുക. സബ്മറൈൻ യാത്ര ആരംഭിക്കുന്നിടത്തേക്കുള്ള മനോഹരമായ .ഹെൽകോപ്റ്റർ യാത്രയും ഉൾപ്പെടുന്നതാ=ണ് പാക്കേജ്. ഊബർ ആപ്പ് വഴി ഇപ്പോൾ ഗ്രേറ്റ് ബാരിയർ റീഫിലേക്കുള്ള സബ്മറൈൻ യാത്ര ബുക്ക് ചെയ്യാം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments