Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ബിഗ് ബോസിലെ സുജോയുടെ പ്രണയിനി, അലക്സാന്ദ്രയുടെ കിടിലൻ ഫോട്ടോസ്

ബിഗ് ബോസ്

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 27 ജനുവരി 2020 (13:29 IST)
ബിഗ് ബോസ് സീസൺ 2വിലെ നിരവധി ആൾക്കാരെ പ്രേക്ഷകർക്ക് മുൻ‌പരിചയമില്ലായിരുന്നു. എന്നാൽ, ഹൌസിനുള്ളിലെ ഓരോ രാത്രിയും പകലും അവരെ നമുക്ക് കൂടുതൽ വ്യക്തമായി മനസിലാക്കി തരുന്നതാണ്. ഇതൊരു കളിയാണ് എന്ന ഉത്തമബോധ്യമുള്ളവരാണ് ഈ തവണത്തെ സീസണിലുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് മോഡലും എയർ ഹോസ്റ്റസും ആയ അലക്സാന്ദ്ര. 
 
ഹൌസിനുള്ളിലെ സുജോയെന്ന താരവുമായി അലസാന്ദ്ര പ്രണയത്തിലാണെന്നും മറിച്ച് ഇതൊരു ഫേക്ക് പ്രണയമാണെന്നുമെല്ലാം ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനോടകം അലക്സാണ്ട്ര ജോൺസൺ നിരവധി ഫോട്ടോഷൂട്ടുകളിലും റാമ്പ് വാക്കിലും താരം പങ്കെടുത്തിട്ടുണ്ട്. ചില ഹ്രസ്വചിത്രങ്ങളിലും അലക്സാണ്ട്ര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പഴയ ചിത്രങ്ങൾ ആണ് ഇപ്പൊൾ വൈറൽ ആവുന്നത്. ചിത്രങ്ങൾ കാണാം..
webdunia

webdunia

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

8 സിനിമ, 8 ഭാവങ്ങൾ; ഇതല്ലേ ശരിക്കും നടനം, ഇതല്ലേ ഫ്ലെക്സിബിലിറ്റി?! - ഇപ്പോഴും അഭിനയം പഠിക്കുന്ന മമ്മൂട്ടിയെന്ന ഇതിഹാസം