ജാനകിയെ പുറത്താക്കി, വിനോദയാത്രക്ക് വന്നവര്‍ സേഫ്,ബിഗ്ബോസ് റിവ്യൂ എഴുതി നടി അശ്വതി

കെ ആര്‍ അനൂപ്
ബുധന്‍, 6 ഏപ്രില്‍ 2022 (15:01 IST)
കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ ഒട്ടും യോജിക്കാന്‍ പറ്റാത്തതു ആയിരുന്നു. ജാനകിയുടേത്. വേറെ ഒന്ന് രണ്ടു പേര്‍ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവര്‍ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയിയെന്ന് സീരിയല്‍ താരം അശ്വതി പറയുന്നു.
അശ്വതിയുടെ വാക്കുകളിലേക്ക്
 
ബിഗ്ബോസ് മലയാളം..
 
കുറച്ചു ദിവസമായി റിവ്യൂ കാണുന്നില്ലല്ലോ എന്ന് മെസ്സേജ് അയച്ചു ചോദിക്കുന്നവരുടെ അറിവിലേക്കായി.. നമ്മടെ പണ്ടത്തെ അന്താക്ഷരിയും, സ്‌കൂള്‍ ടീച്ചര്‍ കളിയും കലോത്സവവും ഒന്നുമല്ല ഇപ്പോള്‍! ടാസ്‌കുകള്‍ വേറെ ലെവെലാ ! എഴുത്തിലെങ്ങും നില്‍ക്കില്ല ഇപ്രാവശ്യം കേറിയവരുടെ കട്ടയും പടോം ഇളകും .. കഴിഞ്ഞ രണ്ടു സീസനിലും ഇല്ലാത്ത ഒരുപാട് പ്രത്യേകതകള്‍ ഈ ബിഗ്‌ബോസ്സില്‍ കൊണ്ടുവന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ ഒട്ടും യോജിക്കാന്‍ പറ്റാത്തതു ആയിരുന്നു. ജാനകിയുടേത്. വേറെ ഒന്ന് രണ്ടു പേര്‍ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവര്‍ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയി. 
എന്റേതായ കുറച്ചു തിരക്കുകള്‍ കാരണം ടെലികാസ്റ്റിംഗ് സമയത്ത് കാണാന്‍ സാധിക്കുന്നില്ലെങ്കിലും പാതിരാത്രി യൂട്യൂബില്‍ അപ്ലോഡ് ആകുന്നതാണ് കാണുന്നത്. എങ്ങനെ എങ്കിലും ഒക്കെ ബിഗ്ബോസ് ഞാന്‍ കണ്ടിരിക്കും.കാണല്‍ മുടക്കുന്നില്ലെങ്കിലും, എഴുത്തു നടക്കുന്നില്ല. അത്‌കൊണ്ട് ഡെയിലി റിവ്യൂ ഇടല്‍ തല്ക്കാലം തിരക്കുകള്‍ കാരണം നടക്കുന്നതല്ല എന്ന് വിഷമത്തോടെ സ്ഥിരം വായിക്കുന്നവരോട് മാത്രമായി അറിയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്‌സിൽ വൂഫ്‌കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments